ഒറ്റ രാത്രികൊണ്ട് 3 കിലോ വെയ്റ്റ് കുറക്കാൻ വെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ .
നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും ശരീര ഭംഗി പോകുവാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . എന്നാൽ നമ്മുക്ക് ഈ വണ്ണം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന പാനീയം എങ്ങനെ ആണെന്ന് നോക്കാം …
എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് അരലിറ്റർ വെള്ളം തിളപ്പിക്കാൻ വക്കുക . ശേഷം അതിലേക്ക് ഒന്നര സ്പൂൺ ഇന്തുപ്പ് ഇട്ടു കൊടുത്ത് നന്നായി വെട്ടി തിളപ്പിക്കുക . ശേഷം ഒരു ഗ്ലാസിലേക് ഒഴിച്ചെടുത്ത് അതിലേക്ക് ഒരു മുഴുവൻ ചെറുനാരങ്ങയുടെ നീര് ഒഴിച്ച് വെറും വയറ്റിൽ കുടിക്കാവുന്നതാണ് . എന്നാൽ നിങ്ങൾ ഫ്രീ ആയി ഉള്ള സമയത്ത് മാത്രമേ ഈ വെള്ളം കുടിക്കാൻ പാടുള്ളു .
എന്തെന്നാൽ ഇടക്കിടെ ലൂസ്‌മോഷൻ ഉണ്ടാകുന്നതാണ് . മാത്രമല്ല നിങ്ങൾക് പ്രഷർ മെഡിസിൻ അല്ലെങ്കിൽ മറ്റു ഏതെങ്കിലും മെഡിസിൻ കഴിക്കുന്ന ഒരാളാണെങ്കിൽ ഈ വെള്ളം ഉപയോഗിക്കാൻ പാടുള്ളതല്ല . ഈ പാനീയം കുടിച്ചാൽ വയറിൽ കെട്ടികിടക്കുന്ന അനാവശ്യമായ കാര്യങ്ങൾ പുറംതള്ളപ്പെടുകയും അതുപോലെ കൊഴുപ് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാവുകയും വണ്ണം കുറയാൻ ഗുണവും ചെയ്യുന്നതാണ് .https://youtu.be/6MuoZ9AH6_k