ഉപ്പ് ഉണ്ടൊ വീട്ടിൽ?തലവേദന വേരോടെ ഇല്ലാതാക്കും..

ഉപ്പ് ഉണ്ടൊ വീട്ടിൽ ? തലവേദന വേരോടെ ഇല്ലാതാക്കും..
നമ്മുടെ നിത്യജീവിതത്തിലെ സർവ്വസാധാരണ അസുഖമാണ് തലവേദന . ഉറക്കം ഇല്ലായ്മ , അമിതമായി ജോലി ചെയ്യുക , വിശ്രമമില്ലായ്മ , മൈഗ്രെയ്ൻ , സമ്മർദ്ദം തുടങ്ങി പല കാരണങ്ങൾ കൊണ്ടാണ് നമ്മുക്ക് തല വേദന അനുഭവപ്പെടുന്നത് . എന്നാൽ നമ്മുക്ക് തലവേദന ഒഴിവാക്കാനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒറ്റമൂലികൾ ഉണ്ട് . അത് എങ്ങനെയെന്ന് നോക്കാം .. എങ്ങനെയെന്നാൽ ,

 

 

ഒരു പാത്രത്തിലേക്ക് മൂന്നു നുള്ള്പൊടി ഉപ്പ് എടുക്കുക . ശേഷം അതിലേക്ക് അര സ്പൂൺ നെയ്യ് ഇട്ട് നന്നായി കലർത്തിയെടുത്തു തലവേദന ഉള്ള സമയത്തു പുരട്ടിയാൽ പെട്ടെന്ന് തന്നെ തല വേദന മാറുന്നതാണ് . ശേഷം ആവ പിടിക്കുന്നതും നല്ലതാണ് . അതുപോലെ തന്നെ ഒരു സ്പൂൺ തേൻ എടുക്കുക . മാത്രമല്ല ഒരു സ്പൂൺ ഉപ്പും എടുത്ത് മിക്സ് ചെയ്തു തല വേദന ഉള്ള ടൈമിൽ ഇടക്കിടെ സമയം ഇടവിട്ട് തോണ്ടി കഴിക്കുക . ഇത്തരത്തിൽ കഴിച്ചാൽ പെട്ടെന്ന് തന്നെ തല വേദന മാറുന്നതാണ് . പല തരത്തിൽ കാണപെടുന്നതാണ് തലവേദന . എന്നാൽ ഈ ഒറ്റമൂലികൾ ഉപയോഗിച്ചാൽ തലവേദന പെട്ടെന്ന് മാറുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/qn1eeokE-6I

Leave a Comment