ഈ വെള്ളം കൊണ്ട് തല കഴുകിയപ്പോള്‍ 5 മിനുട്ടുകൊണ്ട് താരന്‍ പോയി |

ഈ വെള്ളം കൊണ്ട് തല കഴുകിയപ്പോള്‍ 5 മിനുട്ടുകൊണ്ട് താരന്‍ പോയി |
നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്. മാത്രമുള്ള ഇതുമൂലം തലയിൽ പുറ്റ് വരാനും തലയിൽ ചൊറിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു . തലമുടിയിൽ കൂടാതെ പുരികത്തിലും താടിയിലുമെല്ലാം താരൻ കാണപ്പെടുന്നു. എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന പൊടികൈ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

എങ്ങനെയെന്നാൽ , 5 അലി വെളുത്തുളളി എടുത്തു അതിൽ കുറച്ചു വെള്ളം ചേർത്ത് അരച്ച് ജ്യൂസ് ആക്കി എടുക്കുക . ശേഷം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക . 20 മിനിറ്റ് ശേഷം ഷാമ്പൂ ഉപയോഗിച്ചു കഴുകി കളയാം . ആഴ്ചയിൽ 2 തവണ ഈ ടിപ്സ് ഉപയോഗിച്ചാൽ മതി . താരൻ മാത്രമല്ല തലയിൽ ഉണ്ടാകുന്ന പുറ്റകൾ കുറുകൽ അതുപോലെ പേനുകൾ ഇവയെല്ലാം അകറ്റാൻ ഈ വെള്ളം തലയിൽ ഉപയോഗിക്കുമ്പോൾ സാധിക്കുന്നു . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം .https://youtu.be/SrJYiV9w8_w

Leave a Comment