അടുക്കളയിലെ ഈ കറിക്കൂട്ട് നിങ്ങളുടെ താരനെ പൂർണമായും കളയും||

നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്. മാത്രമുള്ള ഇതുമൂലം തലയിൽ പുറ്റ് വരാനും തലയിൽ ചൊറിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു .

 

തലമുടിയിൽ കൂടാതെ പുരികത്തിലും താടിയിലുമെല്ലാം താരൻ കാണപ്പെടുന്നു. എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന പൊടികൈ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..ഇത് തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , കുറച്ചു നാളികേരം ചെറവിയെടുത്തതിൽ നാല് വെളുത്തുള്ളിയും നാല് ചുവന്നുള്ളിയും ചേർത്ത് അതിലേക്ക് ഒരു സ്പൂൺ ഉലുവയും ഒരു സ്പൂൺ കടുകും ചേർക്കുക .

 

 

എന്നിട്ട് രണ്ടു സ്പൂൺ തൈരും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക . ശേഷം നിങ്ങൾ ഒരു പാത്രത്തിലേക്ക് അത് അരിച്ചെടുക്കുക . എന്നിട്ട് എട്ടു മണിക്കൂറെങ്കിലും മൂടി വക്കുക . ശേഷം കുളിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് നിങ്ങൾക്ക് തലയിൽ തേച്ച് പിടിപ്പിച്ചു വക്കേണ്ടതാണ് . കൂടാതെ തണുത്ത വെള്ളത്തുനിൽ കഴുകി കളയാം .https://youtu.be/LwzArCeAnWo

Leave a Reply

Your email address will not be published. Required fields are marked *