താരൻ മാറ്റാൻ ഇനി ഷാമ്പൂ ഒന്നും വേണ്ട. ഈസിയായി മാറ്റാം

നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്.

 

മാത്രമല്ല ഇതുമൂലം തലയിൽ പുറ്റ് വരാനും തലയിൽ ചൊറിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു . തലമുടിയിൽ കൂടാതെ പുരികത്തിലും താടിയിലുമെല്ലാം താരൻ കാണപ്പെടുന്നു. എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

 

എങ്ങനെയെന്നാൽ, ഒരു പാത്രത്തിൽ മൂന്ന് സ്പൂൺ വെളിച്ചെണ്ണ എടുക്കുക , എന്നിട്ട് അതിലേക്കു രണ്ട് സ്പൂൺ തൈരും ചേർക്കുക , കൂടാതെ ഒരു സ്പൂൺ കാപ്പി പൊടിയും ചേർത്ത് നന്നായി നന്നായി മിക്സ് ചെയ്തെടുക്കുക . ശേഷം നിങ്ങൾക്ക് ഇത് തലയോട്ടിയിൽ തേക്കാവുന്നതാണ് . അര മണിക്കൂർ ശേഷം നിങ്ങൾക്ക് ഇത് കഴുകി കളയാം . ഇത്തരത്തിൽ സ്ഥിരമായി നിങ്ങൾ ഈ ടിപ്പ് ഉപയോഗിക്കുക ആണെങ്കിൽ നിങ്ങളിൽ നിന്നും താരൻ അകറ്റി മുടി നല്ല ബലത്തോടെ സമൃദ്ധിയായി വളരാൻ ഗുണം ചെയ്യുന്നു . https://youtu.be/j2xJSOdbfWo

Leave a Comment