ആനകൾ ഇടയുന്നത് വളരെ അതികം അപകടം നിറഞ്ഞ ഒരു കാര്യം ആണ് , ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്.എന്നാൽ ആനകൾ ഇടയുന്ന സാഹചര്യം ഉണ്ടാവാറുണ്ട് , എന്നാൽ അങ്ങിനെ ഇടഞ്ഞ ഒരു ആനയുടെ വീഡിയോ ആണ് , ആനകൾ ഇടഞ്ഞാൽ വലിയ ഒരു നഷ്ടം തന്നെ ആണ് ഉണ്ടാക്കുന്നത് അത് ഇപ്പോൾ മനുഷ്യൻ മാർ
ആയാലും നിരവധി ആനകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ആനകൾ ഇടഞ്ഞു വാഹനങ്ങളൂം മറ്റും തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ അങ്ങിനെ ഇടഞ്ഞ ആന വഴിയിൽ ഉണ്ടായിരുന്ന ഒരു ലോറിയെ കുത്തി മറിച്ചു ഇടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , പൂരങ്ങള്ക്ക് കൊണ്ട് വന്ന ഒരു ആന ആണ് , വലിയ ഒരു നാശ നഷ്ടം തന്നെ ആണ് അവിടെ ഉണ്ടാക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക