പള്ളിയിൽ കുഴിയെടുത്തപ്പോൾ കോടികളുടെ നിധി ഞെട്ടിച്ച കാഴ്ച ,

വർഷങ്ങൾക്ക് മുൻപ് നടന്ന ഓരോ കാര്യങ്ങളും പിന്നീട് നമ്മൾ അറിയുമ്പോൾ അത് ഒരു ഓർമ്മ മാത്രമായി മാറുകയാണ്. ഒരു ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിലും പോയ കാലത്തിൻറെ അവശേഷിപ്പുകളായി എന്തെങ്കിലുമൊക്കെ ബാക്കി വെച്ചിട്ടുണ്ടാവും കാലം. അത്തരത്തിൽ ബാക്കി വച്ച ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. അപ്രതീക്ഷിതമായി ചിലരെ തേടിയെത്തിയ ചില അത്യപൂർവ്വമായ നിധികളെ പറ്റി. വിദേശ രാജ്യത്ത് ഒരു പള്ളിയിൽ എന്തോ ആവശ്യത്തിന് ഒരു കുഴിയെടുത്തപ്പോഴാണ് അതിൽ നിന്നും അമൂല്യങ്ങളായ കുറച്ചു രത്നങ്ങൾ ലഭിച്ചത്.

 

അത്‌ എന്താണെന്നറിയാതെ അവിടെയുള്ളവർ പോലും അത്ഭുതപ്പെട്ട് പോയിരുന്നു. പിന്നീട് പുരാവസ്തു വകുപ്പിലുള്ളവർ എത്തിയപ്പോളാണ് അത് വളരെ അമൂല്യങ്ങളായ കുറേ വർഷങ്ങൾക്ക് മുൻപുള്ള രത്നങ്ങളാണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. അതുപോലെ നിരവധി സംഭവങ്ങൾ ആണ് ഈ ലോകത്തു ഉണ്ടായിരിക്കുന്നത് ലോകത്തിന്റെ ഓരോ ഭാഗത്തു നിന്നും നിരവധി സംഭവങ്ങൾ ആണ് ഓരോ ദിവസവും കിട്ടികൊണ്ടിരിക്കുന്നത് എന്നാൽ അവയെ കുറിച്ച് പഠിക്കാൻ നിരവധി ആളുകളും ഉണ്ട് എന്നാൽ അവ ഏതാണ് എന്നു അറിയാൻ വീഡിയോ പൂർണമായി കണ്ടു നോക്കുക

Leave a Comment