തേൻ ഇതുപോലെ കഴിച്ചാലുള്ള 3 ഗുണങ്ങൾ .

തേൻ ഇതുപോലെ കഴിച്ചാലുള്ള 3 ഗുണങ്ങൾ .
തേൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ പലരും . അത്രയും രുചികരമായ ഒന്നാണ് തേൻ . എന്നാൽ തേൻ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് പല ഗുണങ്ങളും ലഭിക്കുന്നു . കുട്ടികൾക്ക് പാല് കൊടുക്കുമ്പോൾ പഞ്ചസാരക്ക് പകരം തേൻ ഒഴിച്ച് ച്രത് കുടിച്ചാൽ കുട്ടികളുടെ ബുദ്ധി ശക്തി വർധിക്കാൻ ഗുണം ചെയ്യുന്നു . അതുപോലെ പൊള്ളിയ ഉടനെ താനെ ആ ഭാഗത്തു തേൻ വെച്ച് അവിടെ ഐസ്‌ക്യൂബ് വക്കുക .

 

 

ഇങ്ങനെ ചെയ്താൽ പൊള്ളലിന് ശാശ്വത പരിഹാരമാണ് . അതുപോലെ ഷുഗർ ഉള്ള ആളാണെങ്കിൽ , നെല്ലിക്ക കഷ്ണങ്ങളാക്കി കുറച്ചു വെള്ളത്തിൽ അടിച്ചെടുക്കുക . ശേഷം കുറച്ചു മഞ്ഞൾ പൊടിയും ഒരു സ്പൂൺ തേനും ചേർത്ത് കുടിക്കാവുന്നതാണ് . ഇങ്ങനെ വെള്ളം ഷുഗറിന്റെ അളവ് കുറയാൻ ഗുണം ചെയ്യുന്നു . മാത്രമല്ല കാലത്തു വെറും വയറ്റിൽ തന്നെ വെള്ളം കുടിക്കേണ്ടതാണ് . ഇതുപോലെ പലതരത്തിൽ നമ്മുടെ ആരോഗ്യത്തിനും ആരോഗ്യ പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാനും തേൻ ഒരുപാട് ഗുണം ചെയ്യുന്നു . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം  .https://youtu.be/Q_SqReJfWHA

 

Leave a Comment