റേഡിയോ ജോക്കിയും സാമൂഹ്യപ്രവർത്തകനുമായ കിടിലം ഫിറോസ് ബിഗ് ബോസ് മലയാളം മൂന്നാം സീസണിലേക്ക് എത്തുന്നത് ഒരു വലിയ സ്വപ്‌നത്തിനൊപ്പമായിരുന്നു. ബിഗ് ബോസ് മത്സര വേദിയിൽ കിടിലം ഫിറോസ് അതിനെക്കുറിച്ച് പലതവണ പറഞ്ഞിട്ടുളളതുമാണ്. എന്നാൽ ബിഗ് ബോസിൽ വിജയിക്കാൻ ഫിറോസിന് സാധിച്ചില്ല.എന്നാൽ അതിൽ പങ്കെടുക്കുന്നതിന് ഒരു ലക്ഷ്യം ആയി പറഞ്ഞത് ഒരു സനാഥാലയം പണിയണം എന്ന ഉദ്ദേശത്തിൽ ആണ് എന്നാണ് എന്നാൽ അത് സാധിച്ചതിന്റെ ഒരു സന്തോഷം ആണ് കഴിഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ,
അതുപോലെ തന്ന ഇവരുടെ ഇടയിലേക്ക് ഈ സീസണിൽ നിന്നും പുറത്തു ആയ ഒരു മത്സരാർത്ഥി കൂടി വരികയുണ്ടായി , എന്നാൽ ഇവർ എല്ലാരും ചേർന്നു അവരുടെ ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു റോബിന് ഈ ലൈവിൽ പങ്കുചേർന്നിരുന്നു , നിരവധി വിമർശങ്ങൾ നേരിട്ട കാര്യങ്ങളും ആണ് പറഞ്ഞത് , ഈ കാര്യങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment