, റോബിൻ ബിഗ്ഗ് ബോസ്സിലേയ്ക്ക് എന്നാൽ സത്യം ഇങ്ങനെ

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇന്നേ വരെ നടന്നിട്ടില്ലാത്ത സംഭവവികാസങ്ങൾക്കായിരുന്നു പ്രേക്ഷകർ കഴിഞ്ഞ വാരം സാക്ഷ്യം വഹിച്ചത്. സീസൺ 4-ന്റെ ടോപ്പ് ഫൈവിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ട് മത്സരാർത്ഥികളാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഷോയുടെ പുറത്ത് പോയത്. ജാസ്മിനും റോബിനും പുറത്ത് പോയത് മത്സരാർത്ഥികളെ മാത്രമല്ല, ബിഗ് ബോസിനെയും പ്രേക്ഷകരെത്തന്നെയും നിരാശപ്പെടുത്തിക്കളഞ്ഞു. എന്നാൽ വലിയ ഒരു പ്രതിഷേധം ആണ് ആരാധകർക്ക് ഇടയിൽ നടക്കുന്നത് എന്നാൽ റോബിൻ തിരിച്ചു എടുക്കാൻ പറഞ്ഞു ആണ് പ്രതിക്ഷേധങ്ങൾ ഉയരുന്നത് ,

 

പലവിമര്ശനങ്ങളും ലാലേട്ടന് നേരെ ഉണ്ടായിട്ടുണ്ട് , എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ അതികം ചർച്ച ആയ ഒരു കാര്യം ആയിരുന്നു റോബിൻ തിരിച്ചു എടുക്കുന്നു എന്ന വാർത്തകൾ , എന്നാൽ ഇത് സത്യം അല്ല എനാണ് പറയുന്നത് , ഇത് എല്ലാം തെറ്റായ വാർത്താൽ ആണ് എന്നാണ് പറയുന്നത് , വൈൽഡ് കാർഡ് എൻട്രയിലുടെ റോബിൻ കയറില്ല എന്നും ആണ് പറയുന്നത് , സുചിത്ര ആണ് വരുന്നത് എന്നും പറയുന്നു , കുടുതകൾ അറിയാൻ വീഡിയോ കാണുക ,