ഒരുമിച്ച് ജീവിതയാത്ര തുടങ്ങിയ ശേഷം സംഗീത വേദിയിലും ഒന്നിച്ചെത്തി ഗോപിസുന്ദറും അമൃതയും

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. അധിക്ഷേപ കമന്റുകളോടെ വൻ സൈബർ ആക്രമണമാണ് ഇരുവർക്കും എതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രവും ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്. തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നവർക്കുള്ള മറുപടിയാണ് പുതിയ പോസ്റ്റിലൂടെ ഇരുവരും നൽകുന്നത്.

നേരത്തെയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നെങ്കിലും അടുത്തായി പങ്കുവച്ച ചിത്രമാണ് ചർച്ചയായത്. ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ് ചർച്ചകൾക്ക് കാരണമായത്. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ചു ഒരു വേദിയിൽ എത്തിയപ്പോൾ ആണ് ഒന്നുകൂടെ ശ്രെദ്ധ നേടിയത് എന്നാൽ ഇരുവരുടെയും കൂടിച്ചേരൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ ആണ് ഉണ്ടാക്കിയത്, ആരാധകരെ ഒട്ടും നിരാശപെടുത്താതെ ആണ് ഇരുവരും പരുപാടിയിൽ പങ്കെടുത്തത്‌ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment