വെറും സെക്കന്റുകൾ കൊണ്ട് പല്ലുവേദന മാറും. പല്ലു പറിക്കേണ്ട ആവശ്യമില്ല .

വെറും സെക്കന്റുകൾ കൊണ്ട് പല്ലുവേദന മാറും. പല്ലു പറിക്കേണ്ട ആവശ്യമില്ല .
ഇന്ന് കുട്ടികളിൽ മുതിർന്നവരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുവേദന . ഇതുമൂലം കവിളത്ത് നീര് വരുകയും അസഹീനമായ വേദനയും അനുഭവപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു . എന്നാൽ നമ്മുക്ക് പല്ലു വേദനയെ അകറ്റാനുള്ള ഒരു വീട്ടുവൈദ്യം പരിചയപെട്ടാലോ ….. എങ്ങനെയെന്നാൽ , ആദ്യം തന്നെ മൂന്ന് കുരുമുളക് എടുക്കുക .

 

 

ശേഷം മൂന്നു കരയാമ്പൂ എടുക്കുക . അതിനു ശേഷം രണ്ടു അല്ലി വെളുത്തുള്ളി എടുക്കുക . എന്നിട് ഒരു ഒലാസ്റ്റിക്‌ കവറിൽ മടക്കി വെച്ച് നന്നായി ചതക്കുക . ഇനി നന്നായി മിക്സ് ചെയ്ത് ഒരു കഷ്ണം പഞ്ഞി എടുത്ത് ആ നീരിൽ മുക്കി ഏത് പല്ലുകൾക്കാണോ വേദന അവിടെ ചേർത്ത് വക്കുകഇങ്ങനെ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ വേദന കുറയുന്നത് നിങ്ങൾക്ക് അറിയാം . ഇങ്ങനെ തേച്ചുവച്ചാൽ പെട്ടെന്ന് തന്നെ പല്ലു വേദന മാറുന്നതായിരിക്കും . ഇനി പല്ലു വേദന വരുന്ന സമയങ്ങളിൽ ഇങ്ങനെ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് തന്നെ ഈ ഒറ്റമൂലിയുടെ ഗുണം അറിയുവാൻ സാധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/T4_Oepcg_uU

Leave a Comment