ഇന്ന് കുട്ടികളിൽ മുതിർന്നവരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുവേദന . ഇതുമൂലം കവിളത്ത് നീര് വരുകയും അസഹീനമായ വേദനയും അനുഭവപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു . എന്നാൽ നമ്മുക്ക് പല്ലു വേദനയെ അകറ്റാനുള്ള ഒരു പൊടികൈകൾ പരിചയപെട്ടാലോ . .
നമ്മുക്ക് പല്ലു വേദനയെ അകറ്റാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പൊടികൈകൾ ആണ് ഇത് . നമ്മുടെ വീട്ടിൽ കാണപെടുന്ന വെളുത്തുള്ളി , ഗ്രാമ്പൂ , ഉപ്പു , വെള്ളം ഇവ മാത്രം മതി നിങ്ങൾക്കുണ്ടാകുന്ന പല്ലു വേദനയെ അകറ്റി മാറ്റാൻ . എങ്ങനെനയെന്നാൽ , ഒരു ഗ്ലാസ് നേരിയ ചൂടുവെള്ളമെടുത്ത് വെള്ളത്തിലേക്ക് ഒരു സ്പൂൺ ഉപ്പിട്ട ശേഷം നന്നായി ഇളക്കി കൊടുക്കുക . എന്നിട്ട് ചൂടോടെ വെള്ളം വായിൽ കുറച്ചു നേരം പിടിക്കുകയാണെങ്കിൽ പല്ലു വേദനക്ക് നല്ലൊരു ശമനം കിട്ടുന്നതാണ് .
അതുപോലെ തന്നെ വെളുത്തുള്ളി ചതച്ച് പല്ലുവേദനയുള്ള ഭാഗത്ത് വക്കുക ആണെങ്കിൽ നിങ്ങളിൽ നിന്ന് പല്ലുവേദന പെട്ടെന്ന് തന്നെ മാറി പോകുന്നതായിരിക്കും . കൂടാതെ ഗ്രാമ്പൂവും ഇതുപോലെ തന്നെ പല്ലുവേദന ഉള്ള ഭാഗത്ത് വക്കുക ആണെങ്കിൽ പെട്ടെന്ന് തന്നെ വേദന മാറുവാൻ സഹായിക്കുന്നതാണ് .https://youtu.be/Iv8nnqhRS0c