പല്ലു പളുങ്കുപോലെ വെളുക്കാൻ 3 മാർഗ്ഗങ്ങൾ. ലാസ്റ്റ് ഒരു എക്സ്ട്രാ ടിപ്പും

നമ്മൾ എല്ലാവരും നമ്മുടെ സൗന്ധര്യത്തെ ശ്രദ്ധിക്കുന്നവർ ആയിരിക്കുമലോ.. എന്നാൽ സൗന്ധര്യത്തിനു ഏറ്റവും മുൻഗണന കൊടുക്കുന്ന ഒന്നാണ് നമ്മുടെ പല്ലുകൾ . നമ്മൾ ചിരിക്കുമ്പോൾ ചിരിയുടെ സിങുന്ദര്യത്തെ ആകർഷിപ്പിക്കുന്നത് നമ്മുടെ പല്ലുകൾ ആണ് . എന്നാൽ പലരിലും കാണപ്പെടുന്ന പ്രശ്നമാണ് പല്ലിലെ കറകൾ . അതിനാൽ നമ്മുക്ക് മറ്റുള്ളവരോട് സംസാരിയ്ക്കുമ്പോൾ ഈ പ്രശ്നം വലിയ ബുദ്ധിമുട്ടാകാറുണ്ട് . എന്നാൽ പല്ലിലെ കറകൾ ഈസിയായി നീക്കം ചെയ്യാം പറ്റുന്ന മൂന്നു കാര്യങ്ങൾ നോക്കിയാലോ .

 

 

1 . ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കുക . ശേഷം വായിലേക്കു ഒഴിച്ച് നന്നായി കവിൾ കുലുക്കുക . അഞ്ചു മിനിറ്റ് ഇങ്ങനെ ചെയ്തതിനു ശേഷം ബ്രഷ് ചെയുക . ഇങ്ങനെ പത്തു ദിവസം സ്ഥിരമായി ചെയ്താൽ നിങ്ങളുടെ പല്ലിലെ കറകൾ എളുപ്പത്തിൽ പോകുന്നതാണ് .
2 . ഒരു സ്പൂൺ അപ്പകാരം എടുത്ത് അതിലേക് കുറച്ചു തക്കാളി നീരൊഴിച്ചു നന്നായി മിക്സ് ചെയ്ത് പല്ലു തേക്കുക . പത്തു ദിവസം നിങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളിൽ കാണപ്പെടുന്ന പല്ലിലെ കറകൾ എളുപ്പത്തിൽ പോകുന്നതാണ് .
3 . ഉണക്കി പൊടിച്ച നെല്ലിക്കയും ഒരു സ്പൂൺ ഉപ്പും കൂടി മിക്സിയിൽ നന്നായി പൊടിയാക്കി എടുത്ത് പല്ലു തേക്കുകയാണെങ്കിൽ പല്ലിലെ എല്ലാം കറയും നിഷ്പ്രയാസം പോവുന്നതാണ് .https://youtu.be/Y-ZIyOZsgkE

Leave a Comment