ദിനം പ്രതി പത്രങ്ങളിലും, വാർത്ത ചാനലുകളിലും ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ. അതിൽ ഏറ്റവും കൂടുതലായി വാഹനാപകടങ്ങളാണ് ഉണ്ടാകാറുള്ളത്. റോഡിലൂടെ പോകുന്ന വാഹങ്ങളെ പോലെ തന്നെ അപകടം നിറഞ്ഞ ഒന്നാണ് ട്രെയിൻ, ട്രെയിൻ യാത്രകൾ നമ്മൾ കൂടുതൽ ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ , എന്നാൽ വലിയ അപകടം നിറഞ്ഞതും ആണ് ,
വലിയ അപകടത്തിൽ നിന്നും ‘തലനാരിഴയ്ക്ക്’ രക്ഷപ്പെടുന്ന പല സംഭവങ്ങളും നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും ഒരാളുടെ സമയോചിതമായ ഇടപെടലാണ് മറ്റൊരാളുടെ ജീവൻ തന്നെ രക്ഷപ്പെടുത്തുന്നത്.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും അത്ഭുതകരമായ ഒരു രക്ഷപ്പെടുത്തലിന്റെ വിഡിയോയാണ്.വലിയൊരു അപകടത്തിൽ നിന്നും മറ്റൊരാളെ രക്ഷപ്പെടുത്തുന്ന ‘നല്ല സമരായക്കാരൻ’ സൈബർ ഇടങ്ങളിൽ കൈയടി നേടുന്നു. ന്യൂയോർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. യൂണിയൻ സ്‌ക്വയറിലെ സബ്-വേ ട്രാക്കിലായിരുന്നു സംഭവം. വീൽചെയറിലായിരുന്ന ഒരു വ്യക്തി അബദ്ധത്തിൽ റെയിൽവേ ട്രാക്കിലേക്ക് വീണു. അകലെ നിന്നും ട്രെയിൻ വരുന്ന ശബ്ദവും കേൾക്കാം. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹത്തിന് തനിയെ തിരിച്ചു കയറാൻ സാധിച്ചില്ല. തുടർന്ന് ഉണ്ടായ സംഭവങ്ങൾ ആണ് ഈ വീഡിയോയിൽ കണ്ടാണ് നമ്മളെ അത്ഭുതപെടുത്തുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,