ഹൈറേഞ്ചു , ചുരം യാത്ര പോകുന്നവർക്ക് ഉണ്ടാകുന്ന ഛർദി, ചെവി കൊട്ടിയടയൽ എന്നിവക്ക് ഇങ്ങനെ ചെയ്താൽ മതി

ഹൈറേഞ്ചു , ചുരം യാത്ര പോകുന്നവർക്ക് ഉണ്ടാകുന്ന ഛർദി, ചെവി കൊട്ടിയടയൽ എന്നിവക്ക് ഇങ്ങനെ ചെയ്താൽ മതി
നമ്മൾ എല്ലാവരും യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് . എന്നാൽ പലർക്കും യാത്രകൾ ചെയ്യുമ്പോൾ കൂടുതൽ ദൂരം വാഹനത്തിലിരിക്കുമ്പോൾ മറ്റും തലവേദനയും ഛർദിയും അനുഭവപ്പെടാറുണ്ട് . അതിനാൽ നമ്മുടെ യാത്രകളുടെ ആസ്വാദനത്തിനു ഈ പ്രശ്നം വളരെ ബുദ്ധിമുട്ടിക്കാറുണ്ട് . നമ്മുക്ക് മാത്രമല്ല കൂടെയുള്ള ആളുകൾക്കും ഇതുമൂലം ബുദ്ധിമുട്ടവാറുണ്ട് . എന്നാൽ ഈ പ്രശ്നം ഒഴിവാക്കാനുള്ള ടിപ്സ് നോക്കാം .

]

 

എങ്ങനെയെന്നാൽ , രാവിലെ തന്നെ യാത്രക്ക് പുറപ്പെടാൻ ശ്രമിക്കുക . അതുപോലെ യാത്ര പോകുന്ന ടൈം ഭക്ഷണത്തെ കഴിക്കാതെ ഇരിക്കുക . അതുപോലെ മൂക്കിൽ കൂടി വായിൽ കൂടിയൊക്കെ മൂന്നു നാല് തവണ ദീർഘ ശ്വാസം വിടുക . അതുപോലെ നെല്ലിക്ക , ഏലക്ക , കരയാമ്പൂ ഇവ ഏതെങ്കിലും മണക്കുക . ഇങ്ങനെ ചെയ്താൽ യാത്ര ചെയ്യുമ്പോഴുള്ള ഛർദി ഒഴിവാക്കാം . അത്പോലെ ഹോണിൽനോക്കുന്നത് ഒഴിവാക്കുക . അത് പോലെ ചെവി അടയുക ആണെകിൽ കോട്ടുവായ ഇടുക . ഇങ്ങനെയെല്ലാം ചെയ്താൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/DH9r3EzI8XA

Leave a Reply

Your email address will not be published. Required fields are marked *