ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന പ്രശ്നമാണ് വായിലെ തൊലി പോകുന്നത് . ഈ പ്രശ്നമുള്ളതിനാൽ ഭക്ഷണം കഴിക്കുമ്പോൾ എരിവും പുളിയും തട്ടിയാലും വെള്ളം കുടിക്കുമ്പോഴൊക്കെ വളരെ അധികം ബുദ്ധിമുട്ടാണ് . എന്നാൽ ഈ പ്രശനം പെട്ടന്ന് മാറി പോകാനുള്ള പരിഹാരമാണ് ഉള്ളി പാൽ .
ഇത് തയ്യാറക്കുന്ന വിധം എങ്ങനെയെന്നാൽ , ഒരു ഗ്ലാസ്സ് ശുദ്ധമായ പാലെടുത്ത് തിളപ്പിക്കുക . ശേഷം ആറ് ചെറിയ ഉള്ളി നന്നായി ചെറുതാക്കി അറിഞ്ഞതിനു ശേഷം തിളക്കുന്ന പാലിൽ ഇട്ട് കൊടുക്കുക . മൂന്നു മിനിറ്റിനു ശേഷം ഗ്ലാസ്സിലേക് പാൽ അരിച്ചെടുത്ത് ചൂടോടെ കുടിക്കുക. എന്നാൽ പാലിൽ പഞ്ചസാര , ശർക്കര എന്നിവയൊന്നും ചേർക്കാതെ കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക . ഇങ്ങനെ ഒരു മാസം തുടർച്ചയായി കുടിച്ചൽ വായിലെ തൊലി പോകൽ എന്ന പ്രശ്നം പെട്ടെന്ന് മാറി പോവുന്നതാണ്.https://youtu.be/mxGbKuRungs