Connect with us

News

ഷുഗര്‍ വേരോടെ കളയാൻ ഇത് ഒരു തവണ കുടിച്ചാൽ മതി

Published

on

ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു . എന്നാൽ ഷുഗർ നമ്മളിൽ വരാതെയിരിക്കാനും നമ്മളിൽ നിന്ന് വിട്ടു പോകാനും വളരെ അധികം ഫലപ്രദമായ ഒന്നാണ് ഉലുവ .

 

 

എങ്ങനെയെന്നാൽ ശുദ്ധമായ വെള്ളത്തിൽ ഉലുവ കുതിർത്തു വച്ചിട്ട് ആ വെള്ളം രാവിലെ വെറും വയറ്റിൽ നിങ്ങൾ കുടിക്കുകയാണെങ്കിൽ നിങ്ങളിൽ നിന്ന് അനാവശ്യമായുള ഷുഗർ , കൊളസ്‌ട്രോൾ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും മാറിപോകാൻ ഗുണം ചെയുന്നു . ഉലുവയിൽ ഹൈ ഫൈബർ കണ്ടന്റ് ഉള്ളത് കൊണ്ടാണ് ഷുഗർ കുറക്കാനും കൊളസ്‌ട്രോൾ ഇല്ലാതാക്കാനും നമ്മളെ സഹായിക്കുന്നത് . മാത്രമല്ല മുടികൊഴിച്ചിൽ മാറുവാനും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഉലുവ വെള്ളം . നിങ്ങൾ ഈ വെള്ളം സ്ഥിരമായി കുടിക്കുക ആണെങ്കിൽ നിങ്ങൾക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ ഒഴിവാക്കാൻ സാധിക്കുന്നതാണ് . കൂടുത വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/brWastRZVzs

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles11 hours ago

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ .

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും...

Articles13 hours ago

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം...

Articles15 hours ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles17 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Articles19 hours ago

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ .

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ . നമ്മുടെ ഭക്ഷ്യവസ്തുകളിലെ രുചി വർധിക്കാനായി ചേർക്കുന്ന ഒന്നാണ് ഇഞ്ചി . നമ്മൾ...

Most Popular