പല വര്‍ഷമായി അലട്ടുന്ന ഉറക്കക്കുറവ് 2 മിനിറ്റില്‍ ശരിയാകും ഒരു ഗ്ലാസ്സ് കുടിച്ചാ മതി

പല ആളുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ . മാനസികസംഘർഷം , മറ്റു അസുഖങ്ങൾ തുടങ്ങീ പല പ്രശ്നങ്ങൾ മൂലം ഉറക്കം കിട്ടാതെ വരുന്നവർ നമ്മുടെ സമൂഹത്തിൽ വളരെ അധികം ഉണ്ട് . മാത്രമായി ഉറക്കം ഇല്ലായ്മ മറ്റു പല ദോഷങ്ങളിലേക്കും എത്തിക്കുന്നു . അതിനാൽ ഉറക്കം നല്ലതുപോലെ കിട്ടുവാനായി സഹായിക്കുന്ന ഒരു പാനീയം ഉണ്ടാകാൻ പഠിച്ചാലോ….

 

 

എങ്ങനെയെന്നാൽ , നമ്മുടെ വീടുകളിൽ എപ്പോഴും കാണപ്പെടുന്ന ചോന്നുള്ളിയുടെ തൊലി ഒരു പാത്രത്തിൽ ഇടുക . ശേഷം അതിലേക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കി എടുക്കുക . ഏണിത് മിതമായി തിളച്ചു വരുമ്പോൾ വെള്ളത്തിന്റെ നിറം മാറി വരുന്നത് കാണാം . ശേഷം മറ്റൊരു പാത്രത്തിലേക്കു അരിച്ചെടുക്കുക . എന്നിട്ട് അതിലേക്ക് ശർക്കര ചേർത്ത് കുടിക്കാവുന്നതാണ് .

 

 

നിങ്ങൾ ഉറാകുന്നതിനേക്കാൾ ഒരു മണിക്കൂർ മുൻപ് തന്നെ ഈ വെള്ളം കുടിക്കണം . ഇങ്ങനെ പതിനഞ്ചു ദിവസം സ്ഥിരമായി കുടിച്ചാൽ നിങ്ങൾക്ക് ഉറക്കം ഇല്ലായ്മ എന്ന പ്രശ്നം മാറി സുഖകരമായ ഉറക്കം ലഭിക്കുന്നതാണ് . മാത്രമല്ല ഉറക്കത്തിനു കഴിക്കുന്ന മരുന്നികൾ എല്ലാം ഒഴിവാക്കാനും സാധിക്കും . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/Pu9Izh5tgkk

Leave a Reply

Your email address will not be published. Required fields are marked *