Press "Enter" to skip to content

ഇത് കണ്ടാൽ ആർക്കും ഇഷ്ടമില്ലാത്ത ഈ കിഴങ്ങു ഇനി എല്ലാവരും വാങ്ങിക്കും .

ഇത് കണ്ടാൽ ആർക്കും ഇഷ്ടമില്ലാത്ത ഈ കിഴങ്ങു ഇനി എല്ലാവരും വാങ്ങിക്കും .
നമ്മുടെ ഭക്ഷണവസ്തുക്കളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളൻ കിഴങ്ങ് . ധാരാളം പോഷക ഗുണമുള്ള ഈ കിഴങ്ങ് കഴിക്കുമ്പോൾ നമ്മുടെ സററത്തിൽ പല പോഷക ഗുണങ്ങളും ലഭിക്കുന്നു . അതുപോലെ തന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് ഈ കിഴങ്ങ് ഔഷധമാകാറുണ്ട് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം .

 

 

അതുപോലെ തന്നെ തൊലി ചുളിയുന്നത് , കണ്ണിനടിയിൽ ഉണ്ടാകുന്ന പാടുകൾ , മുഖക്കുരു മൂലം ഉണ്ടാകുന്ന കറുത്ത പാടുകൾ എന്നിങ്ങനെ തുടങ്ങി പല പ്രശ്നങ്ങളും പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള റെമിദി ഉരുളൻ കിഴങ്ങു കൊണ്ട് തയ്യാറാകാം . എങ്ങനെയെന്നാൽ , ഒരു ഉരുളൻ കിഴങ്ങ് പുഴുങ്ങി എടുത്ത ശേഷം അത് ഒരു പാത്രത്തിലേക്ക് ഉടച്ചിടുക്കുക .

 

ശേഷം അതിലേക്ക് അരമുറി ചെറുനാരങ്ങാ നീരും ചേർക്കുക . തൈരും ഇതുനു പകരം ചേർക്കാവുന്നതാണ് . ശേഷം ഇതിലേക് ഒരു സ്പൂൺ ചെറു തേനും ചേർത്ത് കൊടുക്കുക . എന്നിട്ട് എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുത്ത് 15 മിനിറ്റ് ഫ്രിഡ്ജിൽ തണുപ്പിക്കുക . അതിനു ശേഷം മുഖത്തു പുരട്ടാവുന്നതാണ് . ശേഷം 15 മിനിറ്റ് കഴിഞ്ഞു കഴുകി കളയാം . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/csUOW7nebXw

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *