അമിത വണ്ണം മൂലമുള്ള എല്ലാ ശാരീരിക പ്രശ്നങ്ങളും ഇതിൽ ഒതുങ്ങും. ||മുടികൊഴിച്ചിൽ മാറാൻ ഉഗ്രൻ സ്മൂത്തി||
നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും ശരീര ഭംഗി പോകുവാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . എന്നാൽ നമ്മുക്ക് ഈ വണ്ണം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന പാനീയം എങ്ങനെ ആണെന്ന് നോക്കാം …
എങ്ങനെയെന്നാൽ , കുറച്ചു ചീരയുടെ ഇല എടുത്തു മിക്സി ജെറിലേക്കു അറിഞ്ഞിടുക . ശേഷം കാൽ ഭാഗം കുക്കുമ്പർ ചെറുതാക്കി അറിഞ്ഞിടുക . അതുപോലെ ഒരു കേരറ്റും അറിഞ്ഞിടുക . മാത്രമല്ല ഒരു നേന്ത്ര പഴവും അതിലേക് അരിഞ്ഞിടുക . ശേഷം 4 ഈത്തപ്പഴം അതിലേക് ഇട്ടു കൊടുക്കുക . ശേഷം അറ ക്ലാസ് പാലോ അല്ലെങ്കിൽ വെള്ളമോ ചേർക്കുക . ശേഷം നന്നായി അടിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റി നിങ്ങൾക്ക് കുടിക്കാവുന്നതാണ് .
ശരീരത്തിൽ എനർജി കൂടാനും , പ്രതിരോധ ശേഷി വർധിക്കാൻ സഹായിക്കുന്നു . കൂടാതെ കൊഴുപ്പും കൊളസ്ട്രോളും ഇല്ലാതാകാൻ ഗുണം ചെയ്യുന്നു . മാത്രമല്ല pcod ഉള്ള ആളുകൾക്ക് ഇത് കുടിക്കുന്നത് നല്ലതാണ് . മുടികൊഴിച്ചിൽ മാറുവാൻ ഈ ജ്യൂസ് ഒരുപാട് ഗുണം ചെയുന്നു . ഇങ്ങനെ സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി പല അസുഖങ്ങളും തടയാൻ ഗുണം ചെയ്യുന്നു . മാത്രമല്ല വണ്ണം കുറയാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/X_xpBRnRGwk
Be First to Comment