വണ്ണം കുറയാനും ശരീരത്തിലെ നീർക്കെട്ട് മാറാനും|
നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ അതുപോലെ ശരീരത്തിൽ കെട്ടി കിടക്കുന്ന നീർക്കെട്ട് ഇല്ലാതാക്കാനും കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .
എങ്ങനെയെന്നാൽ , ചളു കുമ്പളങ്ങ എടിത്ത് ചെറുതായി അരിഞ്ഞെടുക്കുക . ശേഷം ഇവ മിക്സിയിൽ ഇട്ട് അതിലേക് 2 കഷ്ണം ഇഞ്ചിയും ഇട്ടു കൊടുക്കുക . കൂടാതെ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക . ശേഷം അരിച്ചെടുത്തു കുടിക്കാവുന്നതാണ് . കാലത്തു വെറും വയറ്റിൽ കുടിക്കുമ്പോൾ കൂടുതൽ ഗുണം ചെയ്യും . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . മാത്രമല്ല നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിൻസും പല പോക്ഷക ഗുണങ്ങളും ലഭിക്കുകയും ചെയ്യുന്നു . അതുപോലെ തന്നെ നീർക്കെട്ട് ഇല്ലാതാക്കാനും ഒരുപാടു ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/0kvEFLI3qlU
Be First to Comment