തുടയിടുക്കിലെ വട്ടച്ചൊറിയും കറുത്ത പാടും മാറാൻ ഇതൊന്ന് തടവിയാൽ മതി .

തുടയിടുക്കിലെ വട്ടച്ചൊറിയും കറുത്ത പാടും മാറാൻ ഇതൊന്ന് തടവിയാൽ മതി .
സ്ത്രീകളിലും പുരുഷന്മാരിലും ഉള്ള സ്കിൻ പ്രശ്നമാണ് വട്ട ചൊറി . ഇതുമൂലം ആ ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും പരക്കാനും കാരണമാകുന്നു . മാത്രമല്ല വട്ടച്ചൊറി വന്ന ഭാഗത്തുള്ള തൊലിയുടെ നിറം കറുപ്പായി മാറുന്നു . ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്ന വീട്ടിൽ തന്നെ നമ്മുക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ .

 

 

എങ്ങനെയെന്നൽ , നാല് കുരുമുളകിന്റെ ഇലയെടുത്ത് നന്നായി കഴുകി എടുക്കുക . ശേഷം മിക്സിയിൽ ചതെച്ചെടുക്കുക . ശേഷം ഒരു ചട്ടി ചൂടാക്കി അതിൽ നാല് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക . ശേഷം അതിലേക്ക് ചതച്ചു വെച്ച ഇലയിട്ട് കൊടുക്കുക . എന്നിട്ട് നന്നായി മൂപ്പിച്ചെടുക്കുക . പതിനഞ്ചു മിനിറ്റോളം ചെറു ചൂടിൽ ഇട്ടു കൊടുത്തു ചൂടാക്കി എടുക്കുക . ശേഷം എണ്ണ ചോറോക്കിലുള്ള ഭാഗത്തു തേച്ചു കൊടുക്കുക . ഇങ്ങനെ ചെയ്താൽ വട്ടച്ചൊറി മാറുകയും അതുമൂലം കാണപ്പെടുന്ന കറുത്ത പാടുകൾ മാറുവാനും ഗുണം ചെയ്യും . കൂടുതൽ വിവരങ്ങൾക്കും വീഡിയോ നിങ്ങൾക്ക് കാണാം .https://youtu.be/dlNZM7zyJHc

Leave a Reply

Your email address will not be published. Required fields are marked *