അരക്കെട്ടിന്റെ വണ്ണം കുറഞ്ഞു ഒതുങ്ങി ഷേപ്പിൽ ആവും ഇത് കുടിച്ചാൽ . . .

അരക്കെട്ടിന്റെ വണ്ണം കുറഞ്ഞു ഒതുങ്ങി ഷേപ്പിൽ ആവും ഇത് കുടിച്ചാൽ . . .
പല ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ് അരക്കെട്ടിന്റെ വണ്ണം . അരക്കെട്ടിനു വണ്ണം കൂടുതലായാൽ ശരീരത്തിന്റെ ഭംഗിയെ മോശമായി കാണപ്പെടുന്നു . പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ വൃത്തികേടായിട്ടാണ് കാണുക . എന്നാൽ അരക്കെട്ടിന്റെ വണ്ണം കുറച്ച് നിങ്ങളുടെ ശരീരത്തെ ഷേപ്പ് ആക്കിയെടുക്കാൻ ആഗഹിക്കുന്ന ആളാണോ നിങ്ങൾ . എന്നാൽ അരകെട്ടിനേറ്റ വണ്ണം കുറക്കാൻ ഗുണം ചെയ്യുന്ന ഒരു പൊടികൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ ..

 

 

 

എങ്ങനെയെന്നാൽ , ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂൺ അയമോദകം പൊടിച്ചു ചെത്ത് കൊടുക്കുക . ശേഷം നിങ്ങൾ ഈ വെള്ളം മൂടി വക്കുക . രാത്രി വേണം ഇങ്ങനെ ചെയ്യാൻ . ശേഷം അടുത്ത ദിവസം രാവിലെ ഈ വെള്ളത്തിൽ കുറച്ചു നാരങ്ങാനീരും ഒരു സ്പൂൺ തേനും ചേർത്ത് വെറും വയറ്റിൽ കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ അരക്കെട്ടിന്റെ വണ്ണം കുറഞ്ഞു നിങ്ങളുടെ ശരീരം ഷേപ്പ് ആകുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം ..https://youtu.be/xAkeT3tUaEQ

Leave a Comment