വയറിലെ നീർക്കെട്ടും ഗ്യാസും ഇതൊരു ഗ്ലാസ്‌ കുടിച്ചുതീരുമ്പോഴേക്കും മാറിക്കിട്ടുന്ന അത്ഭുത റെമടി .

വയറിലെ നീർക്കെട്ടും ഗ്യാസും ഇതൊരു ഗ്ലാസ്‌ കുടിച്ചുതീരുമ്പോഴേക്കും മാറിക്കിട്ടുന്ന അത്ഭുത റെമടി .
സ്ത്രീകളും പുരുഷന്മാർക്കും ഒരു പോലെ കാണപ്പെടുന്ന ശരീര പ്രശ്നങ്ങളാണ് വയറിലെ നീർക്കെട്ടും , ഗ്യാസും . എന്നാൽ ഇത്തരത്തിലുള്ള പ്രശനങ്ങൾ പെട്ടെന്ന് തന്നെ മാറിപോകാൻ സഹായിക്കുന്ന ഒരു പാനീയം എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു ചൂടാക്കി വക്കുക .

 

 

ശേഷം ഒരു ചട്ടി ചൂടാക്കി 2 സ്പൂൺ ഉലുവ ഇട്ടു ഒടുക്കുക . ഉലുവ പൊട്ടി വരുമ്പോൾ 2 സ്പൂൺ അയമോദകവും ഇട്ട് ചൂടാക്കി എടുക്കുക . ശേഷം ചൂടാക്കിയ വെള്ളത്തിൽ ഇവ ഇട്ടു കൊടുത്ത് കുടിക്കാവുന്നതാണ് . ഏത് സമയത്തു വേണമെങ്കിലും ഈ പാനീയം കുടിക്കാവുന്നതാണ് . ഇത്തരത്തിൽ സ്ഥിരമായി കുടിച്ചാൽ നിങ്ങളിൽ കാണപ്പെടുന്ന പ്രശ്നങ്ങളായ വയറിലെ നീർക്കെട്ടും ഗ്യാസും പെട്ടെന്ന് മാറി പോകുന്നതാണ് . ഒറ്റ ദിവസത്തിൽ തന്നെ ഇതിന്റെ റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്നതാണ് . ഏത് പ്രായക്കാർക്കും ഈ വെള്ളം കുടിക്കാം . മധുരത്തിന് കുറച്ചു തേൻ ചേർത്ത് കൊടുക്കാവുന്നതാണ് . ഇത്തരത്തിൽ ഗുണകരമായ ടിപ്സ് കാണാനും കൂടുതൽ വിവരങ്ങൾ അറിയുവാനും വീഡിയോ കാണാം .https://youtu.be/jwtjpgRxfGw

Leave a Reply

Your email address will not be published. Required fields are marked *