കായപ്പൊടി വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ കാണു അത്ഭുതം |

കായപ്പൊടി വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ കാണു അത്ഭുതം |
പലർക്കും വയറിനുള്ളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട് . ഗ്യാസ് , ദഹനം ശരിയായ വിധത്തിൽ നാടകത്തെ വരുക , പുറത്തു നിന്ന് ഭക്ഷണം കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങൾ വയറു വേദന അങ്ങനെ പല പ്രശ്നങ്ങളും അനുഭവപ്പെടുന്നു . ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുന്ന ഒരു പൊടികൈ എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ …

 

 

എങ്ങനെയെന്നാൽ , ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുത്ത് അതിലേക്ക് കാൽ സ്പൂൺ കായപ്പൊടി ചേർക്കുക എന്നിട്ട് നന്നായി മിക്സ് ചെയ്ത് ഇളക്കി എടുക്കുക . ശേഷം നിങ്ങൾക് കുടിക്കാവുന്നതാണ് . രണ്ടു നേരമെങ്കിലും ദിവസവും ഈ വെള്ളം ഇങ്ങനെ കുടിക്കണം . ഈ പാനീയം സ്ഥിരമായി കുടിക്കുക ആണെങ്കിൽ നിങ്ങൾക്കുള്ള വയറു വേദന , അസിഡിറ്റി , ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ പെട്ടെന്ന് പോവുന്നതാണ് .

 

അതുപോലെ തന്നെ മോരിൽ കാൽ സ്പൂൺ കായപ്പൊടി ചേർക്കുക .  അൽപ്പം ഉപ്പു ചേർക്കാം . എന്നിട്ട് നന്നായി മിക്സ് ചെയ്ത് ഇളക്കി എടുക്കുക . ശേഷം നിങ്ങൾക് കുടിക്കാവുന്നതാണ് . ഇങ്ങനെ കുടിച്ചാലും വയർ സംബദ്ധമായ അസുഖങ്ങൾ മാറി പോവുന്നതാണ് . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം .https://youtu.be/QYyMJMpMvKU

Leave a Comment