ഒരു സ്പൂണ്‍ കഴിച്ചപ്പോള്‍ വയറും വണ്ണവും കുറഞ്ഞുപോയി മാജിക്ക് പോലെ തോന്നി

നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിക്കുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .

 

 

ഇതെങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം, ആദ്യമായി ഒരു കപ്പ് വെള്ളം ഒരു പത്രത്തിലെടുക്കുക . ശേഷം അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത് ഇടുക . കൂടാതെ അതിലേക് ചെറുജീരകം കാൽ സ്പൂൺ ഇട്ടുകൊടുക്കുക . മാത്രമല്ല മൂന്ന് സ്പൂൺ ഓട്‌സ് കൂടി നിങ്ങൾ അതിലേക്ക് ചേർക്കേണ്ടതാണ് . ഇതിന് ശേഷം അഞ്ചു മിനിട്ടോളം ഇതെല്ലം ചേർത്ത് വെച്ച വെള്ളം തിളപ്പിച്ചെടുക്കുക . കൂടാതെ അതിലേക്ക് നിങ്ങൾക്ക് ആവശ്യമായ ഉപ്പു ചേർക്കാവുന്നതാണ് . അഞ്ചു മിനിട്ടിനു ശേഷം നിങ്ങൾക്കിത് തിളച്ചു വരുന്നത് കാണാം . അപ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും കൂടി നിങ്ങൾക്ക് ചേർത്ത് കൊടുക്കാം . ശേഷം നിങ്ങൾക്ക് ഈ പാനീയം ചെറു ചൂടോടെ കുടിക്കാവുന്നതാണ് . നിങ്ങൾ സ്ഥിരമായി മൂന്നു നേരം ഈ പാനീയം കുടിക്കുകയാണെങ്കിൽ നിങ്ങൾക്കുള്ള വയറും വണ്ണവും മാസങ്ങൾക്കുളിൽ കുറയുന്നത് കാണാം .https://youtu.be/3xKsLrYk6rY

Leave a Comment