Press "Enter" to skip to content

വായ് നാറ്റം മാറാൻ മൗത് വാഷ് വീട്ടിലുണ്ടാക്കാം 1 രൂപ ചിലവും ഇല്ല |

വായ് നാറ്റം മാറാൻ മൗത് വാഷ് വീട്ടിലുണ്ടാക്കാം 1 രൂപ ചിലവും ഇല്ല |
പലരിലും കാണ പെടുന്ന ഒരു പ്രശ്നമാണ് വായ്നാറ്റം . വായിലെ വൃത്തി കുറവും അതുപോലെ മറ്റു അസുഖങ്ങൾ കാരണവുമാണ് ഈ പ്രശ്നം ഉണ്ടാകുന്നത് . ഇതുമൂലം മോശമായ മണമാണ് വായിൽ നിന്ന് അനുഭവപ്പെടുക . എന്നാൽ വായ്നാറ്റം അകറ്റാൻ കഴിയുന്ന രണ്ടു തരം മൗത് വാഷ് തയ്യാറാകാൻ പഠിച്ചാലോ …

 

 

എങ്ങനെയെന്നാൽ , ഒരു ഗ്ലാസ് വെള്ളം എടുത്ത് അതിലേക് ഒരു ഏലക്ക , മൂന്നു ഗ്രാമ്പൂ , കുറച്ച് പട്ട രണ്ടു ദിവസം ഇട്ടു വക്കുക . ശേഷം , നിങ്ങൾ വായയിൽ പിടിക്കുകയും കുറച്ചു കുടിക്കുകയും ചെയ്യാം . ഇങ്ങനെ ചെയ്താൽ വായ്നാറ്റം മാറി കിട്ടുന്നതാണ് . അതുപോലെ തന്നെ ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീര് ചേർക്കുക .

 

ശേഷം അതിൽ ഒരു സ്പൂൺ സോഡാപ്പൊടി ചേർത്ത് നന്നായി ഇളക്കിടുക്കുക . ശേഷം നിങ്ങൾ വായയിൽ പിടിച്ചു തുപ്പി കളയുക . ഇങ്ങനെ ചെയ്താലും നിങ്ങളിൽ നിന്ന് വായ്നാറ്റം മാറി പോകുന്നതാണ് . മാത്രമല്ല പഴകിയ ബ്രഷുകൾ ഒഴിവാക്കുക . രണ്ടു നേരം പല്ലു തേക്കുക .https://youtu.be/r1JKlQ7d5vE

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *