ഒരു സ്പൂൺ മതി മുട്ട് വേദന മുതുക് കഴുത്തു വേദന നീര് കോച്ചിപ്പിടിത്തം ഉളുക്ക് മാറും

ഇന്ന് പല ആളുകളും ശാരീരികമായ വേദനകളാൽ പല രീതിയിൽ ബുദ്ധിമുട്ടു അനുഭവിക്കുന്നുണ്ട് . എന്ന ഈ വേദനകളെ മാറ്റിയെടുക്കാനുള്ള ഒരു ഒറ്റമൂലി തയ്യാറാകുന്നത് എങ്ങനെയെന്ന് നോക്കാം.

 

ആദ്യം തന്നെ ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ്സ് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് അര സ്പൂൺ അയമോദകം ചേർത്ത് നന്നായി വെട്ടി തിളപ്പിക്കുക . നന്നായി തിളച്ചതിന് ശേഷം ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക . അതിനു ശേഷം അരിച്ചെടുത്ത വെള്ളത്തിൽ നല്ല ശുദ്ധമായ തേൻ ആവശ്യത്തിന് ഒഴിച്ച് നന്നായി ഇളക്കി എടുത്തതിന് ശേഷം ഇളം ചൂടോടെ കുടിച്ചാൽ വേദനകളെ ഇല്ലാതാക്കാൻ സാധിക്കും.

 

 

മാത്രമല്ല അയമോദകം ചേർത്ത് കൊടുക്കുന്നതിനാൽ അതിൽ പൊട്ടാസ്യം , സോഡിയം , നിയോഡിൻ , കാൽസ്യം തുടങ്ങിയ പല ഗുണങ്ങൾ ഉള്ളതിനാൽ അസിഡിറ്റി അനാവശ്യമായ കൊഴുപ്പ് ഇതെല്ലം ഒഴിവാക്കാനും നന്നായി സാധിക്കും . അതിനാൽ ഇത് സ്ഥിരമായി കുടിക്കുവാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് പല അസുഖങ്ങളിൽ നിന്ന് പരിധി വരെ മാറി വരാം .https://youtu.be/lIJ6xbcHVds

Leave a Comment