ഇങ്ങനെ ചെയ്‌താല്‍ എത്ര കറുത്ത മുഖം ഉള്ളവരും വെളുപ്പായി മാറിയിരിക്കും ഉറപ്പ് .

ഇങ്ങനെ ചെയ്‌താല്‍ എത്ര കറുത്ത മുഖം ഉള്ളവരും വെളുപ്പായി മാറിയിരിക്കും ഉറപ്പ് .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ .. നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒരു അര സ്പൂൺ കറ്റാർവാഴയുടെ ജെൽ ഇട്ടു കൊടുക്കുക .ശം അതിലേക്ക് ഓർ സ്പൂൺ നാരങ്ങാനീര് ഒഴിച്ച് കൊടുക്കുക . കൂടാതെ അര സ്പൂൺ പഞ്ചസാര പൊടിച്ചു ഇട്ടു കൊടുക്കുക . ശേഷം മുഖം നന്നായി കഴുകിയതിനു ശേഷം മുഖത്ത് പുരട്ടിയെടുക്കുക . പതിനഞ്ചു മിനിറ്റ് ഇട്ടു വക്കുക . ശേഷം തണുത്ത വെള്ളത്തിൽ കഴുകി എടുക്കാം . ഈ ടിപ്സ് ഒരു മാസത്തോളം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/XYOvKbf00hI

Leave a Reply

Your email address will not be published. Required fields are marked *