വെയിലേറ്റ് കറുത്ത മുഖം 5 മിനുട്ടില്‍ വെളുപ്പിക്കം |

വെയിലേറ്റ് കറുത്ത മുഖം 5 മിനുട്ടില്‍ വെളുപ്പിക്കം |
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ .. നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനെയെന്നാൽ , ഒരു പിടി മുരിങ്ങയില എടുക്കുക , എന്നിട്ട് വെള്ളം ഒഴിക്കാതെ മിക്സിയിൽ അരച്ചെടുക്കുക .

 

 

ശേഷം അതിലേക്ക് കുറച്ചു തൈരെടുത്ത് എലാം കൂടി നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടുക . 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . ഇതുപോലെ മുഖം വെളുക്കുവാൻ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/8Z0p8uM7X-0