മഞ്ഞൾ കറുപ്പിച്ചപ്പോൾ മുഖം വെളുത്തു 3മിനിറ്റ് കൊണ്ട് |
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ .. നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് 2 സ്പൂൺ മഞ്ഞൾപൊടി എടുക്കുക .
ശേഷം ഇത് ചൂടാക്കി എടുക്കുക . എന്നിട്ട് ഒരു ബൗളിൽ ഇത് മാറ്റിയെടുത്തു അതിലേക്ക് ഒരു സ്പൂൺ ഒലിവു എണ്ണയും തേനും അരമുറി നാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക . എന്നിട്ട് മുഖത്തു തേച്ചു പിടിപ്പികാം . ശേഷം അഞ്ചു മിനിറ്റ് മസാജിങ് ചെയ്ത ശേഷം കഴുകി കളയാം . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം .https://youtu.be/ri_6TfpKYeo
Be First to Comment