എത്ര കറുത്തവരും വെളുത്തു തുടുക്കും ഇത് 21days കഴിച്ചാൽ 100%

നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ ..നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് .

 

 

എങ്ങനെയെന്നാൽ , കുറച്ചു കറുത്ത മുന്തിരി എടുക്കുക . ശേഷം ഒരു പാത്രത്തിൽ വെള്ളം എടുക്കുക . എന്നിട്ട് ഈ വെള്ളത്തിലേക്ക് കറുത്ത മുന്തിരി കുതിർക്കാനായി വക്കുക . കുതിർന്ന ശേഷം വെറും വയറ്റിൽ നിങ്ങൾക്ക് മുന്തിരി 21 ദിവസം തുടർച്ചായി കഴിക്കേണ്ടതാണ് . ഇങ്ങനെ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് നിറം വർധിക്കാൻ ഗുണം ചെയ്യുന്നു . മാത്രമല്ല ലൈംഗീക രോഗങ്ങൾക്കും വയറിനുള്ളിൽ കാണുന്ന രോഗങ്ങൾക്കും ശാശ്വത പരിഹാരം കൂടി ആണിത് . മാത്രമല്ല കഫം , വായ്‌നാറ്റം എന്നി പ്രശ്നങ്ങൾ പോകുവാനും സഹായിക്കുന്നു . നമ്മുടെ പല്ലുകൾക്കും , എല്ലുകൾക്കും ആരോഗ്യം കിട്ടാനും കുതിർന്ന കറുത്ത മുന്തിരി കഴിക്കുന്നത് ഒരുപാട് ഗുണം ചെയ്യും . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/4RTthBdSdmk