ഇത്രയേറെ ഗുണങ്ങൾ ഉള്ളത് അറിയാൻ വൈകിയോ?കണ്ടു നോക്കു

ഇത്രയേറെ ഗുണങ്ങൾ ഉള്ളത് അറിയാൻ വൈകിയോ?കണ്ടു നോക്കു
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു ഭഷ്യവസ്തുവാണ് വെളുത്തുള്ളി . നമ്മുടെ ശരീരത്തിന് ആവശ്യമായ പല പോഷക ഗുണങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട് . മാത്രമല്ല , നമ്മുടെ ശരീരത്തിലെ പല അസുഖങ്ങൾ മാറാൻ വെളുത്തുള്ളി ഗുണം ചെയ്യുന്നു . അത് എങ്ങനെയെന്ന് നോക്കാം ..

 

 

എങ്ങനെയെന്നാൽ , അൻപതോളം വെളുത്തുള്ളിയുടെ അല്ലികൾ നടു മുറിച്ച് തൊലി കളഞ്ഞു എടുക്കുക . മാത്രമല്ല വെള്ളത്തിന്റെ അംശം ഇതിൽ ഉണ്ടാവാൻ പാടില്ല . ശേഷം കുത്തനെ ഉള്ള ഒരു പാത്രത്തിൽ വെളുതുളി ഇട്ട് അതിലേക് ഒരേ അളവിൽ തേൻ ഒഴിക്കുക . അതിനെ ശേഷം തേനും വെളുത്തുള്ളിയും നന്നായി മിക്സ് ചെയുക . പത്ത് മിനിട്ടോളം മിക്സ് ചെയ്യണം .

 

ആറ് മണിക്കൂറോളം ഇങ്ങനെ ഇട്ടു വെച്ച ശേഷം നിങ്ങൾക് കഴുകാം . ഇങ്ങനെ കഴിക്കുകയാണെങ്കിൽ സ്ത്രീകൾക്ക് ലൈംഗീക ശേഷി വർധിപ്പിക്കാൻ സാധിക്കും . മാത്രമല്ല കൊളസ്‌ട്രോൾ , ഷുഗർ എന്നി അസുഖങ്ങൾ ഇല്ലാതാക്കാനും ഗുണം ചെയ്യുന്നു . അതുപോലെ തന്നെ അമിതമായ തടി കുറക്കാൻ ഇത് കഴിക്കുന്നതിലൂടെ സാധിക്കുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/42wDtNd2qb4

Leave a Comment