Press "Enter" to skip to content

വെരിക്കോസിന്റെ ബുദ്ധിമുട്ട് പെട്ടന്ന് തന്നെ മാറ്റിയെടുക്കാം ഒറ്റമൂലി

വെരിക്കോസിന്റെ ബുദ്ധിമുട്ട് പെട്ടന്ന് തന്നെ മാറ്റിയെടുക്കാം ഒറ്റമൂലി
ഇന്ന് പല ആളുകളിലും കാണ പെടുന്ന ഒരു പ്രശ്നമാണ് വെരികോസ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് . ഞരമ്പുകൾ തടിച്ചു വീർത്ത് വളരെയധികം വേദന വരുന്ന അസുഖമാണ് വെരികോസ് . എന്നാൽ വെരികോസ് മൂലം ഉണ്ടാകുന്ന വേദനയെ അകറ്റാൻ നമ്മുക്ക് വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ …

 

 

എങ്ങനെയെന്നാൽ , നമ്മുടെ വീടിന്റെ ചുറ്റു ഭാഗത്ത് കാണപ്പെടുന്ന കമ്മൂണിസ്റ്റു പച്ച എന്ന് പറയുന്ന ചെടിയുട ഇല കുറച്ചെടുത്ത് നന്നായി ചതച്ചെടുത്ത് അതിൽ നിന്നും വരുന്ന നീര് ഒരു പാത്രത്തിലേക്ക് പകർത്തിയെടുക്കുക . ശേഷം ഒരു തക്കാളിയുടെ പകുതി ഭാഗം മുറിച്ചെടുത്ത് ഇലയുടെ നീരിൽ മുക്കി എവിടെയാണോ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നത് അവിടെ തേച്ചു നന്നായി മസാജ് ചെയ്യുക .

 

ശേഷം അര മണിക്കൂർ അവിടെ തേച്ച് വക്കേണ്ടതുമാണ് . ഇങ്ങനെ ചെയ്താൽ തടിച്ചു പൊങ്ങിയ ഞരമ്പുകൾ പെട്ടെന്ന് താഴുന്നതാണ് . ദിവസവും മൂന്നു തവണ നിങ്ങൾ ഇങ്ങനെ ചെയ്യണം . മാത്രമല്ല തുടർച്ചയായി ഏഴു ദിവസം നിങ്ങൾ ഇങ്ങനെ തേച്ചു പിടിപ്പിച്ചാൽ നിങ്ങൾക്ക് വെരിക്കോസിന്റെ ബുദ്ധിമുട്ട് പെട്ടന്ന് തന്നെ മാറ്റിയെടുക്കാം .https://youtu.be/9_aTPuZJIX4

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *