കാപ്പി പൊടി ഉണ്ടൊ? വെരിക്കോസിന്റെ നീരും വേദനയും എല്ലാം മാറിക്കിട്ടും .

കാപ്പി പൊടി ഉണ്ടൊ? വെരിക്കോസിന്റെ നീരും വേദനയും എല്ലാം മാറിക്കിട്ടും .

ഇന്ന് പല ആളുകളിലും കാണ പെടുന്ന ഒരു പ്രശ്നമാണ് വെരികോസ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് . ഞരമ്പുകൾ തടിച്ചു വീർത്ത് വളരെയധികം വേദന വരുന്ന അസുഖമാണ് വെരികോസ് . എന്നാൽ വെരികോസ് മൂലം ഉണ്ടാകുന്ന വേദനയെ അകറ്റാൻ നമ്മുക്ക് വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലികൾ എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ …

 

 

 

എങ്ങനെയെന്നാൽ , അല്പം ഒലിവു ഓയിൽ ഒരു പാത്രത്തിൽ എടുത്ത് അതിലേക് ആവശ്യത്തിന് കാപ്പിപ്പൊടി മിക്സ് ചെയ്തു 10 മിനിറ്റ് വക്കുക . ശേഷം വെരിക്കോസിന്റെ പ്രശ്നമുള്ള സ്ഥലത്തു ഇത് തേച്ചിട്ട് നന്നായി മസാജ് ചെയ്യുക . ഇങ്ങനെ സ്ഥിരമായി ചെയ്താൽ വെരികോസ് വേദന മാറി പോകുന്നതാണ് . അതുപോലെ തന്നെ , ഒരു തക്കാളി എടുത്ത് വെള്ളം പോലും ചേർക്കാതെ അരച്ചെടുക്കുക . ശേഷം ആ കൊഴമ്പു വെരിക്കോസിന്റെ പ്രശ്നമുള്ള സ്ഥലത്തു ഇത് തേച്ചിട്ട് നന്നായി മസാജ് ചെയ്യുക . ഇങ്ങനെ സ്ഥിരമായി ചെയ്താൽ വെരികോസ് വേദന മാറി പോകുന്നതാണ് . ഇതുപോലെ കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾക് വീഡിയോ കാണാം .https://youtu.be/7w1fp3rYBOQ

Leave a Comment