രണ്ടു ദിവസം കൊണ്ട് വിക്രം നേടിയത് 100 കോടി

വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കമൽഹാസന്റെ ഏറ്റവും പുതിയ റിലീസായ വിക്രം കാഷ് രജിസ്റ്ററുകളിൽ തീയിടുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുന്നു, കാരണം ചിത്രം പുറത്തിറങ്ങി രണ്ട് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടും 100 കോടി രൂപ പിന്നിട്ടു എന്നാൽ വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് പുതിയ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുകയും ചെയ്തിരിക്കുന്നു . ദശാവതാരം, വിശ്വരൂപം എന്നീ ചിത്രങ്ങൾക്ക് ശേഷം കമൽഹാസന്റെ കരിയറിലെ മൂന്നാമത്തെ ₹100 കോടി ചിത്രം ആയി ഇത് മാറ കമൽഹാസന്റെ മഹത്തായ തിരിച്ചുവരവ് തമിഴ് സിനിമയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസിക്ക് അടിത്തറയിട്ടുതെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത വിക്രം കേരളത്തിൽ നിന്നും 10 കോടി രൂപയാണ് ചിത്രത്തിന് നേടിയത് , തമ്മിൽ നാട്ടിൽ നിന്നും 50 കോടി രൂപയും നേടി ,

 

 

അതുപോലെ തന്ന വളരെ കാലം ആയി പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്ന ഒരു ചിത്രം ആണ് നിവിൻ പോളി യുടെ തുറമുഖം എന്ന സിനിമ , പ്രഖ്യാപനം കഴിഞ്ഞു മൂന്ന് വർഷം കഴിഞ്ഞു ആണ് ചിത്രം റീലീസ് ചെയ്യാൻ ഒരുങ്ങുന്നത് , നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , രാജീവ് രവി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് , ഈ ചിത്രം അടുത്ത ദിവസം തന്നെ റിലീസ് ചെയ്യും ഏതാണ് തന്നെ ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,