പത്തൊമ്പതാം നൂറ്റാണ്ട് ഫ്ലോപ്പ് എന്ന പ്രചാരണം! ഇതിന് പിന്നിൽ ആരാണെന്ന് അറിയാല്ലോ?

   
 

സംവിധായകൻ വിനയൻ സംവിധാനം ചെയ്ത് സിജു വിൽസൺ നായകനായി എത്തിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രം കേരളത്തിൽ ഇരുന്നൂറിലധികം തീയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് . എന്നാൽ രണ്ട്‌ ദിവസമായി കേരള പ്രൊഡ്യൂസർ kp എന്ന അസോസിയേഷൻ പേജിൽ ചിത്രം പരാജയമാണെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റുകൾ വരുന്നത് ശ്രദ്ധയിൽ പെട്ടത്.

 

 

തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ വിനയൻ ഈ അസോസിയേഷനുമായി താൻ സംസാരിച്ചെന്നും എന്നാൽ അവർക് അങ്ങനെ ഒരു പേജ് ഇല്ലന്നും ഇങ്ങനെ വ്യാജ പ്രതികരണം നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഞങ്ങൾ സഹായിക്കാമെന്നും അസോസിയേഷൻ പ്രസിഡണ്ട് രഞ്ജിത്ത് പറഞ്ഞതും വിനയൻ പറയുന്നു .

 

 

കൂടാതെ ഇതുപോലെ വ്യാജ പ്രചരണം നടത്താൻ മുന്നിൽ നിൽക്കുന്ന ഒരാൾ തീർച്ചയായും ഉണ്ടെന്നും അയാൾ പിതൃ ശ്യൂനൻ ആണെന്നും വിനയൻ തുറന്നു പറഞ്ഞിട്ടുണ്ട് . ഇനിയെന്തൊക്കെ കള്ളപ്രചരണം നടത്തിയാലും പ്രേഷകരുടെ മൗത്ത് പബ്ലിസിറ്റി നേടി കഴിഞ്ഞു ചിത്രം . ചിത്രം ഇപ്പോഴും നിറഞ്ഞ സദസിൽ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കൂടുതൽ വിവങ്ങൾക് വീഡിയോ കാണം ..https://youtu.be/OpzRwcDJdew

Leave a Reply

Your email address will not be published. Required fields are marked *