ഇനി എല്ലാരും നിങ്ങളുടെ കാലുകളിൽ നോക്കും ഉപ്പൂറ്റി വിണ്ടുകീറിയാൽ പഴയപോലെ ആകാൻ ഇത് മതി .

ഇനി എല്ലാരും നിങ്ങളുടെ കാലുകളിൽ നോക്കും ഉപ്പൂറ്റി വിണ്ടുകീറിയാൽ പഴയപോലെ ആകാൻ ഇത് മതി .
ഇന്ന് പല സ്ത്രീകളിലും പുരുഷന്മാരിലും കാണപെടുന്ന പ്രശ്നമാണ് കാൽ വിണ്ടു കീറൽ . ഈ പ്രശ്നം അവരുടെ നിത്യജീവിതത്തെ വളരെയേറെ ബാധിക്കുകയും വേദന മൂലം വളരെ കഷ്ടപ്പെടേണ്ടി വരുന്നു. യുവതിയുവാക്കളിലും മുതിർന്നവരിൽ ഇപ്പോൾ കാൽ വിണ്ടു കീറൽ കാണപ്പെടുന്നു . മുറിവും വേദനയും മൂലം നടക്കാൻ പോലും സാധികാത്ത അവസ്ഥയാണ് കാൽ വിണ്ടു കീറൽ .

 

 

തണുപ്പ് കാലത്താണ് ഈ പ്രശ്നം കൂടുതൽ കണ്ടു വരുന്നത് . ശരീരത്തിൽ വെള്ളത്തിന്റെ അളവിന്റെ കുറവ് , ചെളി , പൊടിയുടെ അലർജി അതുപോലെ തന്നെ കാൽപ്പാദത്തിൽ തൊലിയുടെ കൂടുതലായ കട്ടി ഇവയൊക്കെയാണ് കാൽവീണ്ടു കീറൽ ഉണ്ടാകാൻ കാരണമാകുന്നത് . എന്നാൽ ഇതിനുള്ള ശാശ്വത പരിഹാരം നമ്മുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം .

 

എങ്ങനെയെന്നാൽ , കണിക്കൊന്നയുടെ തളിരില അരച്ച് വിണ്ടു കീറിയ ഭാഗത്തു പുരട്ടിയാൽ ഈ പ്രശ്നം മാറ്റിയെടുക്കാൻ സാധിക്കും . അതുപോലെ 2 സ്പൂൺ കുത്തരി എടുക്കുക . അതിലേക്ക് തേങ്ങാ വെള്ളം ചേർത്ത് 3 ദിവസം കുതിർത്തെടുക്കുക . ശേഷം അരച്ചെടുക്കുക . എന്നിട്ട് വിണ്ടു കീറിയ ഭാഗത്തു പുരട്ടിയെടുക്കുക . ഇങ്ങനെ ചെയ്താൽ ഈ പ്രശ്നം പരിഹാരകാൻ സാധിക്കും . ഇതുപോലെ മറ്റു ടിപ്സ് അറിയാൻ വീഡിയോ കാണാം . https://youtu.be/2NrbFgERcN8