Press "Enter" to skip to content

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട/ വൈറ്റമിൻ ഇ ക്യാപ്സൂൾ ദോഷവശങ്ങൾ .

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട/ വൈറ്റമിൻ ഇ ക്യാപ്സൂൾ ദോഷവശങ്ങൾ .
നമ്മുടെ ശരീരത്തിന് അത്യാവശ്യമായ വിറ്റാമിൻ ആണ് വിറ്റമിൻ E . നമ്മുടെ ചർമത്തിനും മുടിക്കും മറ്റും ഒരുപാടു ഗുണം ചെയ്യുന്ന ഒന്നാണ് വിറ്റാമിൻ E . ഈ വിട്ടന്റെ അളവ് കുറയുടെ ആണെങ്കിൽ പല തരത്തിലുള പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ കാണിക്കുന്നതാണ് . ഇതിനായി വിറ്റാമിൻ E എന്ന ക്യാപ്സ്യൂൾ കഴിക്കുന്നവരാണ് പലരും . എന്നാൽ ശരിയായ വിധത്തിൽ ഈ കാപ്സ്യൂൾ കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച് അറിഞ്ഞാലോ .

 

 

എന്തെന്നാൽ , ഭക്ഷണത്തിലൂടെ തന്നെ നമ്മുക്ക് ആവശ്യത്തിന് വിറ്റാമിൻ e കിട്ടുന്നതാണ് . പക്ഷെ വെറുതെ ഈ ഗുളിക കഴിച്ചാൽ ഛർദി തുടങ്ങിയ അസുഖങ്ങൾ വരുന്നതാകും . മാത്രമല്ല പലർക്കും അസ്ഥി ക്ഷയം ഉണ്ടാകാനും കാരണമാകുന്നു . അതുപോലെ ഓയിൽ സ്കിൻ ഉള്ള ഒരാളാണെങ്കിൽ പരമാവധി വിറ്റാമിൻ e കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ് . മാത്രമല്ല അത് കഴിക്കേണ്ട അളവിൽ തന്നെ കഴിക്കാനും ശ്രമിക്കണം . നിങ്ങൾക്ക് വിറ്റാമിൻ E യുടെ കുറവ് ഉണ്ടങ്കിൽ ഡോക്ടറെ കണ്ടു ആളുടെ നിർദ്ദേശപ്രകാരം മെഡിസിൻ എടുക്കുന്നതാണ് നല്ലത് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/bcOJkK6T4Go

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *