ആനയുടെ പേരുകേട്ട നാടാണ് നമ്മുടേത്. ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുക എന്നുള്ളത് കേരളീയരുടെ പ്രധാന ആചാരമാണ്. ആനകളില്ലാത്ത ഒരു ഉത്സവത്തെക്കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല.ഒരുകാലത്തു ആളുകൾ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ആനകളെ ആയിരുന്നു , എന്നാൽ ആനയും പപ്പനും ആണ് കൂടുതൽ ബന്ധം ഉള്ളവർ ആണ് , എന്നാൽ ആനയുടെ പൂർണമായ ഒരു നിയന്ത്രണം ആ പാപ്പന്റെ കൈയിൽ ആവും ,ഒരു ആനക്ക് 4 പാപ്പാന്മാർ ആണ് ഉണ്ടാവുന്നത് , ആന ഇടഞ്ഞാൽ പാപ്പാന്മാർക്ക് തന്നെ ആണ് മെരുക്കാൻ കഴിയുള്ളു എന്നാൽ പാപ്പാന്മാർക്ക് പോലും മെരുക്കാൻ കഴിയാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് , എന്ന ഈ വീഡിയോയിൽ മദ്യപിച്ചുകൊണ്ടു പാപ്പാൻ ആനയെ കൊണ്ട് പോവുന്ന ഒരു ദൃശ്യം ആണ് ,
വളരെ അതികം ആളുകൾ ഉള്ള ഒരു വഴിയിലൂടെ നടന്നു പോവുന്നത് , ആനക്ക് പാപ്പന്റെ നിയന്തരണം ഉണ്ടായിരുന്നുമില്ല , പാപ്പാൻ മദ്യപിച്ചു അവശ നിലയിൽ ആണ് ഉണ്ടായിരുന്നത് , നാട്ടുകാരുടെയും പോലീസിന്റെയും ഇടപെടൽ മൂലം ആണ് വലിയ ഒരു അപകടം ഒഴിവായത് , എന്നാൽ ഈ ആന പാപ്പാനെ അനുസരിക്കുന്നുണ്ടായിരുന്നില്ല തുടർന്ന് ആനയുടെ ഉടമ വന്ന ശേഷം ആണ് ആന അനുസരണ കാണിച്ചത് തുടർന്ന് ആനയെ ഉടമ കൊണ്ടുപോവകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/D9_MYh8ivjk