3 ദിവസം കൊണ്ട് 19 കിലോ കുറഞ്ഞു ചാടിയ വയര്‍ കാണാതെ പോയി |

3 ദിവസം കൊണ്ട് 19 കിലോ കുറഞ്ഞു ചാടിയ വയര്‍ കാണാതെ പോയി |
നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .

 

എങ്ങനെയെന്നാൽ , അതിനായി ഒരു ചട്ടിയിൽ 1 സ്പൂൺ അയമോദകവും , 1 സ്പൂൺ ചെറു ജീരകവും ഇട്ട് ചൂടാക്കി എടുക്കുക . ശേഷം അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർക്കുക. എന്നിട്ട് എല്ലാം കൂടി ഇളക്കി ചൂടാക്കി എടുക്കുക . അതിനു ശേഷം ഇവയമ്മ ചേർത്ത് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക . എന്നിട്ട് ചെറു ചൂട് വെള്ളം ഒരു ഗ്ലാസിലെടുത്ത് , അതിലേക്ക് അരസ്പൂൺ പൊടിച്ചത് ഇട്ട് കൊടുക്കുക . മാത്രമല്ല , അതിലേക് 1 സ്പൂൺ തേനും ചേർത്ത് കുടിക്കുക . കാലത്തു വെറും വയറ്റിൽ കുടിക്കുക . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/mNTdBZPLUTQ