Connect with us

News

എത്ര കറുത്തവരും വെളുത്തു തുടുക്കും ഇത് 21days കഴിച്ചാൽ 100%

Published

on

നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ ..

 

 

നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനെയെന്നാൽ , കുറച്ചു കറുത്ത മുന്തിരി എടുക്കുക . ശേഷം ഒരു പാത്രത്തിൽ വെള്ളം എടുക്കുക . എന്നിട്ട് ഈ വെള്ളത്തിലേക്ക് കറുത്ത മുന്തിരി കുതിർക്കാനായി വക്കുക . കുതിർന്ന ശേഷം വെറും വയറ്റിൽ നിങ്ങൾക്ക് മുന്തിരി 21 ദിവസം തുടർച്ചായി കഴിക്കേണ്ടതാണ് . ഇങ്ങനെ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് നിറം വർധിക്കാൻ ഗുണം ചെയ്യുന്നു .

 

 

മാത്രമല്ല ലൈംഗീക രോഗങ്ങൾക്കും വയറിനുള്ളിൽ കാണുന്ന രോഗങ്ങൾക്കും ശാശ്വത പരിഹാരം കൂടി ആണിത് . മാത്രമല്ല കഫം , വായ്‌നാറ്റം എന്നി പ്രശ്നങ്ങൾ പോകുവാനും സഹായിക്കുന്നു . നമ്മുടെ പല്ലുകൾക്കും , എല്ലുകൾക്കും ആരോഗ്യം കിട്ടാനും കുതിർന്ന കറുത്ത മുന്തിരി കഴിക്കുന്നത് ഒരുപാട് ഗുണം ചെയ്യും . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/4RTthBdSdmk

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles2 hours ago

ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും .

ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ഇന്ന് മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും പലരും അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത്...

Articles6 hours ago

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും .

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . ഇന്ന് നമ്മളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന്...

Articles8 hours ago

വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി .

വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . പലരിലും അധികമായും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ...

Articles10 hours ago

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും .

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു ....

Articles12 hours ago

കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് .

കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം...

Most Popular