യവ്വനം നിലനിർത്താൻ ഇതുമാത്രം മതി…

യവ്വനം നിലനിർത്താൻ ഇതുമാത്രം മതി…
അറുപത് വയസിലും നിങ്ങൾ ഇരുപത് വയസ്സിലെ ആരോഗ്യവും ഊർജവും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ . പ്രായമാകുമ്പോൾ കാണപെടുന്ന തൊലിയിൽ കാണപെടുന്ന ചുളിവുകൾ എന്നിവ വരാതെ നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം ലഭിക്കാനും നിങ്ങൾ എപ്പോഴും യൗവനമായി ഇരിക്കാനുമുള്ള ഒരു ഒറ്റമൂലിയെ എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ …

 

 

എങ്ങനെയെന്നാൽ ഒരു പാത്രത്തിൽ ഒരു സ്പൂൺ തൈര് എടുക്കുക , കൂടാതെ അര സ്പൂൺ കുരുമുളക് പൊടിയും എടുക്കുക . ശേഷം ഒരു കഷ്ണം ശർക്കര നന്നായി പൊടിച്ച് ഇതിൽ ചേർക്കുക . കൂടാതെ എല്ലാം കൂടി മിക്സ് ചെയ്ത് നിങ്ങൾക്ക് കഴിക്കാവുന്നതാണ് . വളരെ രുചിയും ഉള്ള ഒറ്റമൂലിയാണിത് . രാവിലെ വെറും വയറ്റിൽ വേണം ഈ ഒറ്റമൂലി കഴിക്കാൻ . ഇങ്ങനെ സ്ഥിരമായി കഴിച്ചാൽ നിങ്ങളുടെ ആരോഗ്യം ബലമായി നിൽക്കാൻ സഹായിക്കും .

 

 

മാത്രമല്ല വയറിനുള്ളിൽ കാണപ്പെടുന്ന പല അസുഖങ്ങൾക്കും ശാശ്വത പരിഹാരമാണ് ഈ ഒറ്റമൂലി . കൂടാതെ നമ്മുടെ ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഈ ഒറ്റമൂലി ഗുണം ചെയ്യുന്നു . തൊലിയിൽ കാണപെടുന്ന ചുളിവുകൾ എന്നിവ വരാതെ നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം ലഭിക്കാനും നിങ്ങളുടെ ശരീരത്തെ എപ്പോഴും യൗവനമായി നിലനിർത്തുകയും ചെയ്യുന്നു .https://youtu.be/ql36Yu9Bi7Y

Leave a Comment