വർഷങ്ങൾക്ക് ശേഷം ശ്രീനാഥുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി ശാന്തികൃഷ്ണ

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്നു ശാന്തി കൃഷ്ണ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടെ ഒപ്പം നായിക വേഷത്തിൽ അഭിനയിച്ച ശാന്തി കൃഷ്ണ കുറച്ചു കാലം അഭിനയ രംഗത്ത് നിന്നും ഇടക്ക് വിട്ട് നിന്നിരുന്നു. മലയാളത്തിലെ പ്രശസ്ത സിനിമാ സീരിയൽ നടനായിരുന്ന ശ്രീനാഥായിരുന്നു ശാന്തി കൃഷ്ണയുടെ ആദ്യ ഭർത്താവ് , ഇരുവരും പ്രണയത്തിലൂടെ ആയിരുന്നു വിവാഹം കഴിച്ചിരുന്നത് , ശ്രീനാഥുമായി ബന്ധം പിരിഞ്ഞ ശേഷം രണ്ടാമതും വിവാഹം കഴിച്ച ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹ ബന്ധവും ഇടക്ക് വെച്ച് പിരിഞ്ഞിരുന്നു.

 

ഏറെ വർഷങ്ങൾക്ക് ശേഷം നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ കൂടി ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് മടങ്ങി വന്നിരുന്നു. ശ്രീനാഥുമായുള്ള ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ശാന്തികൃഷ്ണ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. 1984 ലാണ് പ്രണയിച്ചു വിവാഹം കഴിച്ചു എങ്കിലും 12 വർഷത്തിന് ശേഷം ബന്ധം പിരിഞ്ഞു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Comment