യൂറിക് ആസിഡ് ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ||

നമ്മളിൽ പലർക്കും കാണപ്പെടുന്ന ഒരു രോഗമാണ് യൂറിക് ആസിഡ് . ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . യൂറിക് ആസിഡ് ഉള്ള രോഗി ആണ് നിങ്ങൾ എങ്കിൽ ഏതേലം ഭക്ഷണം കഴിക്കണം കഴിക്കരുത് എന്ന് നോക്കാം .

 

 

നമ്മുടെ ശരീരത്തിന് അനുമോ ആസിഡ് വർധിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത് . നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന കാൽസ്യം അടിഞ്ഞു കൂടി നമ്മുടെ ജോയിന്റ് ഭാഗങ്ങളിൽ കെട്ടി നികുമ്പോഴാണ് നമ്മുക്ക് വേദനയും നീരുമെല്ലാം കാണപ്പെടുന്നത് . പ്രോട്ടീൻ കൂടുതലുള്ള ആഹാരങ്ങൾ ഒഴിവാക്കുന്നതാണ് യൂറിക് ആസിഡ് ഉള്ളവർ ആദ്യം ശ്രദ്ധിക്കേണ്ടത് . മുളപ്പിച്ച പയറുകൾ കടല ധാന്യ വർഗ്ഗങ്ങൾ എന്നിവ എല്ലാം ഒഴിവാക്കുന്നത് നല്ലതായിരിക്കും .

 

എന്നാൽ ഫൈബർ കണ്ടന്റ് ഉള്ള ഭക്ഷണങ്ങൾ ഒരുപാട് കഴിക്കേണ്ടതാണ് . ഫൈബർ കണ്ടന്റ് ഉള്ള പച്ചക്കറികൾ പഴങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ് . മത്തൻ , ക്യാരറ്റ് , വെള്ളരി എന്നിവയെല്ലാം നല്ലപോലെ കഴിക്കുന്നത് നല്ലതാണ് . മാത്രമല്ല , ഒരു ദിവസം മൂന്നു ലിറ്റർ വെള്ളം കുടിക്കേണ്ടതുമാണ് . കൂടാതെ ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതായിരിക്കും .https://youtu.be/XoSZxELmtXA

Leave a Reply

Your email address will not be published. Required fields are marked *