
സോഷ്യൽ മീഡിയയിലെ തരംഗമായി ഈ താര പുത്രൻ… – Actor Nivin Pauly and Son
Actor Nivin Pauly and Son:- മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നിവിൻപോളി.2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് നിവിൻ പോളി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. സിനിമയിൽ യാതൊരു കുടുംബ…