തമിഴ് നടൻ സിമ്പു വിവാഹിതനാകുന്നു

Actor Simbu Getting Marriage:- തമിഴിന്റെ പ്രിയ താരം സിമ്പു വിവാഹിതനാകാൻ ഒരുങ്ങുന്നു. സിമ്പുവിന്റെ അച്ഛനായ ടി രാജേന്ദർ ആണ് ഈ കാര്യം പറഞ്ഞത്. അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയപ്പോൾ ആയിരുന്നു നടനും നിർമ്മാതാവും സംവിധായകനുമായ…