മക്കളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് സൂര്യ, കൂടെ ജ്യോതികയും – Actor Surya and his wife 

സോഷ്യൽ മീഡിയ വഴി പബ്ലിസിറ്റി മക്കൾക്ക് കിട്ടാൻ ആഗ്രഹിക്കാത്തവരാണ് ചില സിനിമാതാരങ്ങൾ. സ്വകാര്യ ജീവിതത്തിൽ ചിലപ്പോൾ അവർ മീഡിയയുടെ മുന്നിലേക്ക് പ്രദർശിപ്പിക്കാനായി പലരും കൂട്ടാക്കാറില്ല പലരും അത് അവോയ്ഡ് ചെയ്യുകയാണ് പതിവ്. അത്തരത്തിൽ ഉള്ള സൂര്യയുടെ ഒരു…