വസ്ത്രത്തിൽ പ്രകോപിതരാകുന്നവരുടെ വായടപ്പിച്ച് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി അഞ്ജലി അമീർ – Actress Anjali Ameer

മലയാളത്തിലെ പ്രിയതാരമാണ് അഭിനേത്രിയും മോഡലുമായ അഞ്ജലി അമീർ. മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി സുപരിചിതയായത്. നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ വനിത എന്ന പ്രത്യേകതയും അഞ്ജലിക്കുണ്ട്.സുവർണ്ണ പുരുഷൻ,സൂചിയും നൂലും എന്ന…